2D3B2A 5A3A3D 6D856B 886636 CBDDB3 D99F91 DDB24A FAFAFA

Share this photo on Twitter Share this photo on Facebook

Common tailorbird | Orthotomus sutorius

Posted by
dotcompals (Palakkad, India) on 18 July 2021 in Animal & Insect.

The common tailorbird is a songbird found across tropical Asia. Popular for its nest made of leaves "sewn" together and immortalized by Rudyard Kipling as Darzee in his Jungle Book, it is a common resident in urban gardens

കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷിയാണ്‌ തുന്നാരൻ
അഥവാ അടയ്ക്കാപ്പക്ഷി.

തെക്കേ ഏഷ്യൻ‍ സ്വദേശിയായ ഈ പക്ഷിയെ പാകിസ്താൻ, ഇന്ത്യ, തെക്കൻ ചൈന, ഇന്തോനേഷ്യ തുടങ്ങി പല പ്രദേശങ്ങളിലും കണ്ടുവരുന്നു.

പൊളിക്കാത്ത അടയ്ക്കയോളം മാത്രമേ ഇതിനു വലിപ്പമുള്ളു. പാണക്കുരുവി, തുന്നൽക്കാരൻപക്ഷി എന്നിങ്ങനെയും പേരുകളുണ്ട്.

വാലും പൊക്കിപിടിച്ചുകൊണ്ട് ചെടികളിലും വേലികളിലും ഇവ ചാടികളിച്ചുകൊണ്ടിരിക്കും.

Canon EOS 1300D 1/200 second F/5.6 ISO 3200 171 mm

Welcome to dotcompals Photo Blog @aminus3 . This blog is also published with Malayalam titles at http://dotcompalsPhotoBlog.blogspot.com and at India Photo Blog http://www.dotcompalsPhotoBlog.com

jpla from Anjou, France

jolie capture

18 Jul 2021 6:03am

Anne from France

Trsè joli

18 Jul 2021 8:17am

Daniel from Perpignan, France

Super !

18 Jul 2021 9:19am

Canon EOS 1300D
1/200 second
F/5.6
ISO 3200
171 mm

common
tailorbird
orthotomus
sutorius